വീണുപോകുന്പോൾ കേൾക്കേണ്ടത് ചുറ്റിലുമുള്ള കൂക്കുവിളികളല്ല.
ആരവങ്ങൾക്കിടയിൽ ഒറ്റപ്പെട്ട ചില കയ്യടികളുണ്ടാവും, വീണ്ടും എണീക്കാനായി കരുത്തു തരാൻ .
*** *** ***
ആത്മവിശ്വാസം ഒരു പടച്ചട്ടയാണ്.
നിരായുധനാവുന്ന നിസ്സഹായതയിലും അങ്കം ജയിക്കാനൊരു മുറിച്ചുരിക മതിയെന്ന് മനസ്സ് മന്ത്രിക്കണം.

No comments:
Post a Comment